Surprise Me!

Hindu money for Hindus' 'Hindu Banks' Sangh Parivar coming to Kerala | Oneindia Malayalam

2021-06-21 587 Dailymotion

Hindu money for Hindus' 'Hindu Banks' Sangh Parivar coming to Kerala <br />ബങ്കിങ് മേഖലയില്‍ പലതരത്തിലുള്ള സാധ്യതകളും പ്രയോഗങ്ങളും എല്ലാം ചര്‍ച്ചയാകുന്ന ഒരു കാലമാണിത്. അതിനിടയിലാണ് മതാടിസ്ഥാനത്തില്‍ ബാങ്ക് തുടങ്ങുന്നു എന്ന വാര്‍ത്തയും പുറത്ത് വരുന്നത്. വിദേശ രാജ്യങ്ങളില്‍ ഒന്നുമല്ല, നമ്മുടെ കേരളത്തില്‍ തന്നെയാണിത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ 'ഹിന്ദു ബാങ്ക്' തുടങ്ങുന്നു എന്നാണ് വാര്‍ത്ത.<br /><br /><br />

Buy Now on CodeCanyon